Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zubeen Garg

ഗാ​യ​ക​ൻ സു​ബി​ൻ ഗാ​ർ​ഗി​ന്‍റെ ദു​രൂ​ഹ​മ​ര​ണം; കു​റ്റ​പ​ത്രം വെ​ള്ളി​യാ​ഴ്ച സ​മ​ർ​പ്പി​ക്കും

ഗോ​ഹ​ട്ടി: ആ​സാ​മി​ന്‍റെ സാം​സ്കാ​രി​ക​പ്ര​തീ​ക​മാ​യി​രു​ന്ന ഗാ​യ​ക​ൻ സു​ബി​ൻ‌ ഗാ​ർ​ഗി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​താ​യി പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ ഏ​ഴു​പേ​രെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തു.

കു​റ്റ​പ​ത്രം അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച സ​മ​ർ​പ്പി​ക്കു​മെ​ന്നും ആ​സാം പോ​ലീ​സ് സി​ഐ​ഡി വി​ഭാ​ഗ​ത്തി​ലെ പ്ര​ത്യേ​ക ഡി​ജി​പി മു​ന്ന പ്ര​സാ​ദ് ഗു​പ്ത അ​റി​യി​ച്ചു.

മു​ന്നൂ​റോ​ളം സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

Latest News

Corehub Up